ഈ രാവുപുലരുമ്പോള്‍ നമ്മള് രണ്ടായിതീരും.. നീ സ്വപ്നവും ഞാന്‍ സത്യവും.. മറവിയുടെ മൂലയിലിരുന്ന് നിന്റെയോര്‍മ്മകള്‍ സത്യത്തിനു നേരെ വിരല്‍ചൂണ്ടും.. നീ തിരികെ വിളിക്കും ഞാനെന്ന സത്യത്തെ.. നീ അറിയുക, നീ സ്വപ്നവും ഞാന്‍ സത്യവും അത്രമാത്രമാണ് നമ്മള്..
Monday, December 10, 2012
ഒടുവില്‍ കടലിലെരിഞ്ഞമര്ന്ന സൂര്യനെ നോക്കി നീ പറയുന്നു.. പിന്നിട്ട പകലും സന്ധ്യകളും പ്രണയവും മിഥ്യയാണെന്ന്.. നാമിരിവരും നിഴലുകള്‍ മാത്രമാണെന്ന്.. ഭൂതകാലത്തിന്റെ നിഴലുകള്‍ ..